💎 *ഇന്നത്തെ ചിന്ത9️⃣8️⃣*💎

💎 *ഇന്നത്തെ ചിന്ത9️⃣8️⃣*💎 

*🛤  സർവ്വശക്തനായ റബ്ബ്, വിശ്വാസികൾക്ക് വേണ്ടി അറ്റമില്ലാത്ത അനുഗ്രഹങ്ങൾ ഒരുക്കി വെച്ചിട്ടുള്ള സ്വർഗ്ഗലോകത്തേക്കുള്ള കവാടം കടക്കാൻ വഴി തുറക്കുന്നത് മരണത്തിലൂടെയാണ്.*

*💧 ഈമാനുള്ളവർക്ക് സമാധാനവും, സന്തോഷവും, തന്റെ കൂടപ്പിറപ്പുകളേയും, പടച്ചറബ്ബിനേയും, ഹബീബ് (സ്വ ) തങ്ങളേയും കാണാനുള്ള യാത്രയുടെ തുടക്കമാണ് മരണം.*

*💡 എല്ലാ വേദനയിൽ നിന്നും കഷ്ടപ്പാടിൽ നിന്നുമുള്ള രക്ഷയും, ശത്രുതാ മനോഭാവം വെക്കുന്നവരുടെ തിൻമയിൽ നിന്നുള്ള കാവലുമാണ് മരണം.*

*👌 ഏതൊരു സത്യവിശ്വാസിക്കും ജീവിത വിശുദ്ധിയിലൂടെയും, ഭയഭക്തിയോടെയുള്ള ആരാധനയിലൂടെയും ആ  സൗഭാഗ്യം നേടിയെടുക്കാൻ സാധിക്കുമെന്ന് ചരിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കും.*

*💯 നമുക്കും ഒരുങ്ങണം നമ്മെ പടച്ചു പരിപാലിക്കുന്ന റബ്ബിനെ കാണുവാൻ വേണ്ടിയും അവനിഷ്ടപ്പെടുന്ന രീതിയിൽ മരണത്തെ സ്വീകരിക്കാൻ വേണ്ടിയും ......*
*നാഥൻ തൗഫീഖ് ചെയ്യട്ടെ - ആമീൻ.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚