📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚
*📝 ഹദീസ് പഠനം 📝*
ദിവസം: 3⃣5⃣0⃣
📃 വിഷയം: *നമസ്കാരസമയം*
3⃣9⃣8⃣ *സലമ:(റ) നിവേദനം: മഗ്രിബ് സൂര്യന്‍ മറയില്‍ പോയി ഒളിച്ചാലാണ് ഞങ്ങള്‍ നമസ്കരിക്കാറുള്ളത്. (ബുഖാരി. 1. 10. 536)*
3⃣9⃣9⃣ *അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്കാരത്തിന് മുമ്പ് ഉറങ്ങുന്നതിനെയും അതിനുശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി. 1. 10. 543)*
4⃣0⃣0⃣ *ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ) ഇശാ നമസ്കാരം കുറെ താമസിപ്പിച്ചു. ഇസ്‌ലാം മതം ശരിക്ക് പ്രചരിക്കുന്നതിന്റെ മുമ്പായിരുന്നു. അവസാനം സ്ത്രീകളും കുട്ടികളും ഇതാ ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉമര്‍(റ) വിളിച്ച്പറഞ്ഞപ്പോഴാണ് തിരുമേനി(സ) വീട്ടില്‍ നിന്ന് പുറത്ത് വന്നത്. എന്നിട്ട് പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ട് തിരുമേനി(സ) അരുളി: ഭൂനിവാസികളില്‍ നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ കാത്തിരിക്കുന്നില്ല. (ബുഖാരി. 1. 10. 541)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment