💎 *ഇന്നത്തെ ചിന്ത1️⃣0️⃣3️⃣*💎
💎 *ഇന്നത്തെ ചിന്ത1️⃣0️⃣3️⃣*💎
*😍പുറമേ മധുരതരമായി സംസാരിക്കുകയും, ഉളളിൽ മറ്റുള്ളവരോട് അസൂയയും പകയും വെച്ച് പുലർത്തുകയും ചെയ്യുന്നവരെ നമുക്കിടയിൽ കാണാം.*
*🤨തന്റെ കാര്യം മാത്രം ഭംഗിയിൽ നടന്ന് കിട്ടിയാൽ മതിയെന്നും, ബാക്കിയൊന്നും തന്റെ പ്രശ്നമല്ലെന്നും ചിന്തിക്കുന്നവരാണവർ. പക്ഷ അവരുടെ ഉള്ളിലിരുപ്പ് അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അവർ ചിന്തിക്കുന്നില്ല.*
*📖തീര്‍ച്ചയായും സംസാരത്തില്‍ നിന്ന് പരസ്യമായിട്ടുള്ളത് അവന്‍ അറിയും. നിങ്ങള്‍ ഒളിച്ച് വെക്കുന്നതും അവന്‍ അറിയും.*
*വിശുദ്ധ ഖുർആൻ (21:110)*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment