💎 *ഇന്നത്തെ ചിന്ത1️⃣0️⃣8️⃣*💎

💎 *ഇന്നത്തെ ചിന്ത1️⃣0️⃣8️⃣*💎

*🥰ചെറിയ ശ്രമങ്ങളിൽ നിന്ന് വലിയ ശ്രമങ്ങളിലേക്കുള്ള ഇന്ധനമാണ് എപ്പോഴും പ്രോത്സാഹനം.*

    *🌹ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം, ഒരുപക്ഷെ അവരെന്നും ഓർത്തിരിക്കുന്നതും, അവരെ തളരാതെ, മുന്നോട്ട് നയിക്കുന്നതും.*

 *😍മറ്റുള്ളവരെപ്പറ്റിയുള്ള നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വെക്കാതെ തുറന്നുപറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും നമുക്ക്  പാഴാക്കാതിരിക്കാം.*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚