ഇന്നത്തെ ചിന്ത1️⃣1️⃣3️⃣
💎 *ഇന്നത്തെ ചിന്ത1️⃣1️⃣3️⃣*💎
*📲ഇലട്രോണിക് മീഡിയകളുടെ, പ്രത്യേകിച്ച് മൊബൈലിന്റെ അമിത ഉപയോഗം, കൗമാരക്കാരെ*
*തെല്ലൊന്നുമല്ല വഴികേടിലാക്കുന്നത്.*
*🕷️സ്വഭാവദൂഷ്യങ്ങൾക്ക് പുറമെ, ചിന്താശേഷിയെ തന്നെ മരവിപ്പിക്കുകയും അത് വഴി പല കുട്ടികളുടെയും ജീവിതമവസാനിപ്പിക്കാൻ തന്നെ ഇത് കാരണമായിത്തീരുകയുമുണ്ടായി.*
*✅മാതാപിതാക്കളുടെ കയ്യിൽ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ചില കുട്ടികളെങ്കിലും ഇതിൽ നിന്ന് സുരക്ഷിതരായിരിക്കുമ്പോൾ,*
*ഓൺ ലൈൻ പഠനം എന്ന* *രൂപത്തിൽ നഴ്സറി തലം തൊട്ടു തന്നെ ഈ* *മഹാവിപത്തിൻ്റെകെണിയിൽ* *അകപ്പെടുത്തിയിരിക്കുകയാണ്*
*ഉത്തരവാദിത്വപ്പെട്ടവർ.*
*👩👩👦👦രക്ഷിതാക്കൾ തന്നെയാണ് തങ്ങളുടെ മക്കൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടത്.*
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment