🌹നബിവചനം 1️⃣1️⃣7️⃣🌹

*🌹നബിവചനം 1️⃣1️⃣7️⃣🌹*

🌿🌿🌿☄🌿🌿🌿
📚✉✉🔅✉✉📚

📍حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا أَبُو دَاوُدَ الطَّيَالِسِيُّ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ أَخَوَانِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَكَانَ أَحَدُهُمَا يَأْتِي النَّبِيَّ صلى الله عليه وسلم وَالآخَرُ يَحْتَرِفُ فَشَكَا الْمُحْتَرِفُ أَخَاهُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ‏ لَعَلَّكَ تُرْزَقُ بِهِ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അനസ്(റ)വിൽ നിന്ന് നിവേദനം: നബിﷺയുടെ കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബിﷺയുടെ അടുത്ത് വന്ന് പഠിക്കുകയും മറ്റേയാൾ തൊഴിലെടുക്കുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. ഒരു ദിവസം ജോലിക്ക് പോകുന്ന സഹോദരന്‍ ജോലിയെടുക്കാത്ത തന്റെ സഹോദരനെക്കുറിച്ച് നബിﷺയോട് പരാതി പറഞ്ഞു. അപ്പോള്‍ അവിടുന്ന് (ﷺ) പറയുകയുണ്ടായി: ഒരു പക്ഷെ നിനക്ക് അല്ലാഹു ﷻ അന്നം നൽകി കൊണ്ടിരിക്കുന്നത് അവന്‍  കാരണമായിട്ടായിരിക്കാം.
   【തിർമിദി: 2345】

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚