വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 7️⃣0️⃣
*വിശുദ്ധ ഖുർആനിലെ ഉപദേശങ്ങൾ 7️⃣0️⃣*
*179. കുതന്ത്രക്കാരായ ജൂതന്മാരെ വിശ്വസിച്ചു പോകരുത്*
وَلَا تُؤْمِنُوا إِلَّا لِمَن تَبِعَ دِينَكُمْ
"നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ (ജൂതന്മാരെ) നിങ്ങള്‍ വിശ്വസിച്ചു പോകരുത്"
(ഖുർആൻ 3:73)
*180.ശരിയായ മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണെന്ന കാര്യം ജനങ്ങളോട് പറയുക*
...قُلْ إِنَّ الْهُدَىٰ هُدَى اللَّهِ...
"പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ"
(ഖുർആൻ 3:73)
🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK
Comments
Post a Comment