💎 *ഇന്നത്തെ ചിന്ത9️⃣9️⃣*💎

💎 *ഇന്നത്തെ ചിന്ത9️⃣9️⃣*💎

 *അറിവ്*

*📚വിജ്ഞാനം അഥവാ അറിവിനെ ഇസ്ലാം വളരെയേറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഖുർആൻ തന്നെ ചോദിക്കുന്നു "അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?"*

 *☄️പ്രപഞ്ചനാഥനെ അറിഞ്ഞാരാധിക്കുന്നവരാണ്  ബുദ്ധിയുള്ളവർ, പരലോകത്തിന് വേണ്ടി* *പണിയെടുക്കുന്ന വനാണ്*
*ഏറ്റവും ബുദ്ധിമാൻ എന്ന പ്രവാചക വചനവും അറിവിനെയാണ് സൂചിപ്പിക്കുന്നത്.*

*🌹അല്ലാഹു ഒരാൾക്ക് നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ അയാൾക്ക് അറിവ് വർദ്ധിപ്പിക്കുകയും  ദീനിൽ അഗാധജ്ഞാനം ഉള്ളവനാക്കുകയും ചെയ്യും.*
*അറിവിൻ്റെ ഉടമകൾക്ക് അള്ളാഹു ഉന്നതമായ  പദവികൾ നല്കും. (ഖുർആൻ).*

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚