അള്ളാഹു നിനക്ക് ഖൈർ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ...*

◾️ عن محمد بن كعب القرضي رحمه الله قال: 

« إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا ، جَعَلَ فِيهِ ثَلاَثَ خِصَالٍ : 

• فِقْهًا فِي الدِّينِ ، 
• وَزَهَادَةً فِي الدُّنْيَا ، 
• وَبَصَرًا بِعُيُوبِه ِ».

📝 [صفة الصفوة (78/2)].
➖➖➖➖➖➖➖
*അള്ളാഹു നിനക്ക് ഖൈർ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ...*

മുഹമ്മദ് ബ്നു കഅ്ബ് (റഹിമഹുള്ളാഹ്) പറഞ്ഞു :

" അള്ളാഹു അവന്റെ അടിയാറുകളിൽ ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചാൽ ; അവന് മൂന്ന് ഗുണങ്ങൾ നൽകും."

🔸ദീനിലുള്ള അറിവ്.
🔹ദുനിയാവിനോടുള്ള വിരക്തി.
🔸സ്വന്തം ന്യൂനതകൾ തിരിച്ചറിയാനുള്ള കഴിവ്. 

(📚സ്വിഫതുസ്സ്വഫ്‌വ: 2/78)

🔰🔰🔰🔰🔰🔰🔰
*സമാധാനംاللهവിങ്കൽ മാത്രം*
👇👇 *Join US:* 👇👇
▪ *WhatsApp Group:*
http://chat.whatsapp.com/ERSlFUHfOxoL5O9JVzqVNK

Comments

Popular posts from this blog

അൽഖിയാമഃ(16-19)

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚

📚 *ഇസ്ലാമിക്ക് ജീവിത രീതി* 📚